Tag archives for koodasa

രോഗിലേപനം

ക്രൈസ്തവരുടെ കൂദാശകളിലൊന്ന്. രോഗവും മരണവും ഉണ്ടാകുന്നത് പാപഫലമാണെന്നാണ് ക്രൈസ്തവ വിശ്വാസം. മരണകാരണമായ രോഗാവസ്ഥയില്‍ പാപമോചനം ലഭിക്കുന്നതിനും പ്രസാദവരം നല്‍കുന്നതിനുമായി നടത്തപ്പെടുന്നതാണ് രോഗിലേപനം. പുരോഹിതനാണ് ഈ കര്‍മം നടത്തുക. വെഞ്ചരിച്ച തൈലം രോഗിയുടെ നെറ്റിയില്‍ കുരിശാകൃതിയില്‍ പൂശുകയെന്നത് ഇതിന്റെ മുഖ്യഭാഗമാണ്. രോഗിക്ക് ആശീര്‍വാദങ്ങളും…
Continue Reading

ജ്ഞാനസ്‌നാനം

ക്രൈസ്തവരുടെ കൂദാശ (ശുദ്ധീകരണകര്‍മ്മം)കളിലൊന്ന്. നവജാതശിശുവിനെ മാതാപിതാക്കള്‍ പള്ളിയില്‍ കൊണ്ടുചെല്ലും. വൈദികന്‍ ആ ശിശുവിന്റെ നെറ്റിയില്‍ കുരിശടയാളം വരച്ച് ക്രിസ്തീയ സമൂഹത്തിലെ അംഗമാക്കുന്ന കര്‍മ്മമാണത്. വിശുദ്ധതൈലം ശിശുവിന്റെ നെറ്റിയില്‍ പുരട്ടും. ദൈവത്തിന്റെ മകനോ മകളോ ആയി ആത്മീയജനനം നല്‍കുന്ന കൂദാശയാണ് ജ്ഞാനസ്‌നാനം. മാമോദീസ…
Continue Reading