Tag archives for kottaram
പട്ടും വളയും
കലാകാരന്മാര്ക്കും നിര്‍മാണവിദഗ്ധര്‍ക്കും മറ്റും പട്ടും വളയും നല്കി ആദരിക്കുന്ന പതിവുണ്ടായിരുന്നു. നാടുവാഴികളാണ് അവ സമ്മാനിച്ചിരുന്നത്. ചില ക്ഷേത്രങ്ങളില്‍ നിന്നുകൂടി ഇവ നല്കിവന്നിരുന്നു. കൊട്ടുമ്പുറം, കൊട്ടില്, കോട്ട, കൊട്ടാരം എന്നിവ ഉത്തര കേരളത്തില്‍ പ്രശസ്തങ്ങളായിരുന്നു. കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍പ്പാട്ടുകളില്‍ പട്ടും വളയും നല്കുന്നതിനെപ്പറ്റി…
അകത്തൂട്ട്
മതിലകം, കൊട്ടാരം. രാജാക്കന്മാരുടെയും മറ്റു സവര്‍ണ്ണരുടെയും വസതികള്‍ക്ക് പറയുന്ന പേര്.