Tag archives for maik sakettu
കടലില്‍ പോയ അപ്പൂപ്പന്
കടലില്‍ പോയ അപ്പൂപ്പന് മൈക്ക് സാകേറ്റ് കെ പി മുരളീധരന് സില്‍വിയയുടെ പുന്നാര അപ്പൂപ്പനെ കടലില്‍ കാണാതായി. അപ്പൂപ്പനെ തേടിയിറങ്ങിയ സില്‍വിയ കണ്ടുമുട്ടിയതു കൂറ്റന്‍ ശരീരവും നാരങ്ങപോലെ തുറിച്ച കണ്ണുകളുമുള്ള കടല്‍ സര്‍പ്പത്തെ. എന്നിട്ടോ…? കടല്‍ സര്‍പ്പത്തിന്റെയും സില്‍വിയയുടെയും അപ്പൂപ്പന്റെയും രസികന്‍…