Tag archives for mandravadam

കണിയാന്‍

ജ്യോതിഷം, മന്ത്രവാദം എന്നീപാരമ്പര്യമുള്ള സമുദായക്കാരാണ് കണിയാന്മാര്‍. ഇവര്‍ കണിശന്‍, ഗണകന്‍, കണിയാര്‍, പണിക്കര്‍, ഗുരുക്കള്‍, കളരിപ്പണിക്കര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. 'കണി' എന്നും വിളിക്കുമായിരുന്നു. സംഘകാലകൃതികളില്‍ കണിയാന്മാരെക്കുറിച്ച് പരാമര്‍ശമുണ്ട്.
Continue Reading

കടമറ്റത്തു സമ്പ്രദായം

കടമറ്റത്തുകത്തനാര്‍ എന്ന മാന്ത്രികന്‍ സ്വീകരിച്ചിരുന്ന മന്ത്രവാദരീതി. തിരുവിതാംകൂറിലെ കടമറ്റം എന്ന ദേശത്ത് പാവപ്പെട്ട ഒരു കുടുംബത്തില്‍ ജനിച്ച പൗലൂസ് എന്ന കുട്ടിയാണ് പില്‍ക്കാലത്ത് കടമറ്റത്ത് കത്തനാര്‍ ആയത്. മന്ത്രവാദം, ഇന്ദ്രജാലം, മഹേന്ദ്രജാലം തുടങ്ങിയ വിദ്യകള്‍ അറിയാവുന്ന, ഒരു മലയരയന്‍ തലവനായുള്ള ഗൂഢസംഘത്തില്‍…
Continue Reading

ആഭിചാരം

മന്ത്രവാദപരമായ ക്ഷുദ്രപ്രവൃത്തി. കൂടപത്രം (കൂടോത്രം), മാരണം, ഒടി, മറി തുടങ്ങിയ ദുര്‍മന്ത്രവാദ ക്രിയകള്‍. മന്ത്രവാദികള്‍ക്ക്, പ്രത്യേകിച്ച് ആഭിചാരകന്‍മാര്‍ക്ക് സമൂഹത്തില്‍ പണ്ട് നല്ല സ്ഥാനമുണ്ടായിരുന്നു. ആഭിചാരകര്‍മ്മംകൊണ്ട് ശത്രുക്കളെ നശിപ്പിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. ഇതിനായി ആളുകള്‍ അവരെ ഉപയോഗിച്ചിരുന്നു.
Continue Reading