Tag archives for maranam
ഷട്കര്‍മം
മന്ത്രവാദസംബന്ധമായ ആറ് വിവിധ കര്‍മരീതികള്‍. ശാന്തി, വശ്യം, സ്തംഭനം, വിദ്വേഷണം, ഉച്ചാടനം, മാരണം എന്നിവ. ആറു കര്‍മങ്ങളും സാത്വികം, രാജസം, താമസം എന്നീ മൂന്നു വിധിപ്രകാരം കഴിക്കാവുന്നതാണ്.
ഒസ്യത്ത്
മരണപത്രിക. ഒരാള്‍ തന്റെ കാലശേഷം സ്വത്തുക്കള്‍ ആര്‍ക്കുനല്‍കണമെന്ന് തീരുമാനിച്ച് മുന്‍കൂട്ടി എഴുതിവയ്ക്കുന്ന രേഖ. ആ രേഖ പ്രകാരം സ്വത്ത് ആര്‍ക്ക് ലഭിക്കുന്നുവോ അയാളാണ് ഒസ്യത്തുകാരന്‍.