Tag archives for mattu

മാറ്റ്

കേരളത്തിലെ പ്രാചീനാചാരങ്ങളിലൊന്ന്. വണ്ണാത്തിയോ വേലത്തിയോ വയ്ക്കുന്ന തുണിയാണ് മാറ്റ്. ചത്താലും, പെറ്റാലും, ഋതുവായാലും ആശൗചം നീങ്ങുവാന്‍ മാറ്റുടുത്തു കുളിക്കണമെന്നാണ് പഴയ നിയമം. പ്രസവിച്ച സ്ത്രീകളുടെ അശുദ്ധിയും, മരിച്ചാലുള്ള പുലയും ഋതുവായാലുള്ള അശുദ്ധിയും നീങ്ങുവാന്‍ പല സമുദായക്കാരും മാറ്റുടുത്തു കളിക്കും. സവര്‍ണസമുദായക്കാര്‍ക്കിടയല്‍ മാറ്റുടുത്തു…
Continue Reading

മാട്ട്

പ്രാകൃത മന്ത്രവാദങ്ങളിലൊന്ന്. കുടുംബകലഹം, രോഗബാധ, ധനനാശം, ബന്ധുവിരോധം തുടങ്ങിയവ ഉണ്ടാക്കുവാന്‍ 'മാട്ട്' കൊണ്ട് കഴിയും. കോഴിത്തലയറുത്ത്, രോമം, എല്ല്, അരി, കുരുതി തുടങ്ങിയവ ജപിച്ച് ചെമ്പുപാത്രത്തില്‍ സ്ഥാപിക്കുക അതിന്റെ ഭാഗമാണ്. 'മാട്ട്' നീക്കുവാന്‍ പാരമ്പര്യമന്ത്രവാദികള്‍ കര്‍മം ചെയ്യുമ്പോള്‍ ഉറഞ്ഞുതുള്ളുകയും, ഓടിനടന്ന് ആവക…
Continue Reading