Tag archives for mudiyattam

മലനായാടി

തൃശൂര്‍ ജില്ലയിലെ വനപ്രദേശങ്ങളില്‍ വസിക്കുന്ന ഒരു ആദിമനിവാസിവിഭാഗം. നായാട്ടാണ് ഇവരുടെ മുഖ്യ ഉപജീവനമാര്‍ഗം. തേന്‍, കൂവ, ഏലക്കായ, ചൂരല്‍, പച്ചമരുന്നുകള്‍ തുടങ്ങിയ വനവിഭവങ്ങള്‍ ശേഖരിക്കുകയും ചെയ്യും. ദുര്‍ല്ലഭമായി കൃഷിപ്പണിയിലും ഏര്‍പ്പെടുന്നു. മലനായാടികള്‍ക്ക് വെറ്റിലമുറുക്ക് പ്രധാനമാണ്. വര്‍ഗത്തലവനെ 'ഏലുമൂപ്പന്‍' എന്നു പറയും. പരേതാരാധനയിലും…
Continue Reading

ഉള്ളാടന്മാര്‍

കേരളത്തിലെ ഒരു ആദിവാസി വര്‍ഗം. ചങ്ങനാശേ്ശരി, കോട്ടയം, പത്തനംതിട്ട ആലപ്പുഴ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും റാന്നിയിലെ വനങ്ങളിലും ഉള്ളാടന്മാരെ കാണാം. കാടന്മാര്‍, കൊച്ചുവേലര്‍ എന്നിവര്‍ ഉള്ളാടന്മാര്‍ തന്നെയാണെന്ന് കരുതപ്പെടുന്നു. സ്ഥിരമായി ഒരിടത്ത വസിക്കുന്ന സ്വഭാവം അടുത്തകാലംവരെ അവര്‍ക്കുണ്ടായിരുന്നില്ല. മലദൈവങ്ങളെ അവര്‍ ആരാധിക്കുന്നു.…
Continue Reading

പൂച്ചക്കഞ്ഞി

ഉത്തരകേരളത്തിലെ ചാലിയസമുദായക്കാരുടെ ഒരു ഭക്ഷണം. ഒണത്തിന് മുന്‍പു വരുന്ന പൂരാടത്തിനാണ് പൂച്ചക്കഞ്ഞി വെയ്ക്കുക. രണ്ടു ദിവസം മുന്‍പ് ഊറ്റിവെച്ച കാടിവെള്ളത്തില്‍ നുറുങ്ങരിയും തവിടും വെള്ളവും ചേര്‍ത്താണ് അതുണ്ടാക്കുക. കണ്ണൂര്‍ ജില്ലയിലെ കണ്ണാടിപ്പറമ്പ് തുടങ്ങിയ ചില പ്രദേശങ്ങളില്‍ അടുത്ത കാലംവരെ പൂച്ചക്കഞ്ഞി വയ്ക്കുന്ന…
Continue Reading