Tag archives for mula
ലാലമ്മ
ലാലമ്മ ജനനം: 1965 ല്‍ ഇടുക്കി ജില്ലയില്‍ കൂത്തുപ്പാറ കരയില്‍ വെള്ളത്തൂവല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ്, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളില്‍ പഠനം. സ്‌കൂള്‍കോളേജ് തലത്തില്‍ കവിതയ്ക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്. കഥയും കവിതയും എഴുതും. വിവിധ സാംസ്‌കാരിക സംഘടനകളില്‍…
മൂന്നു കവിതകള്‍
കാത്തു ലൂക്കോസ് കയ്പും മധുരവും ഒരു കുഞ്ഞുകള്ളത്തരം വഴിയരികില്‍ കളഞ്ഞുകിട്ടി വര്‍ണക്കടലാസില്‍ പൊതിഞ്ഞിരുന്നു, പൊതി തുറന്നപ്പോള്‍ ചാടിക്കയറിയത് എന്റെ നാവിന്‍തുമ്പിലേക്കായിരുന്നു. ഇപ്പോളെനിക്ക് മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ച്ചിട്ട് ഇറക്കാനും...
കണ്ണാടിപ്പായ
ഗോത്രവര്‍ഗക്കാര്‍ ഉണ്ടാക്കുന്ന ഒരുതരം പായ. മുള, ഈറ്റ എന്നിവകൊണ്ട് നിര്‍മ്മിക്കുന്ന നേരിയതും ഭംഗിയുള്ളതുമായ പായയാണ് കണ്ണാടിപ്പായ. ഇടുക്കിജില്ലയിലെ ഊരാളിമാര്‍ക്കിടയില്‍ ഇത്തരം ഈറ്റപ്പണ്ണികള്‍ ചെയ്യുന്നവരുണ്ട്.
ഓലക്കുട
പനയോല (കുടപ്പന), മുള മുതലായവകൊണ്ട് കെട്ടിയുണ്ടാക്കുന്ന കുട. ദേശം, സമുദായം, തൊഴില്‍, ആചാരം തുടങ്ങിവയെ അടിസ്ഥാനമാക്കി കുടകള്‍ക്ക് തരഭേദമുണ്ട്. പദവിയനുസരിച്ച് രാജാക്കന്‍മാര്‍ നല്‍കുന്ന കുടയാണ് 'നെടിയകുട'. കേരളബ്രാഹ്മണര്‍ ഉപയോഗിച്ചിരുന്ന കുട 'മനക്കുട.' അന്തര്‍ജനങ്ങള്‍ ഉപയോഗിച്ചിരുന്നത് 'മറക്കുട.' കന്യകമാര്‍ എടുക്കുന്ന ഓലക്കുടകളാണ് 'കന്യാക്കുടകള്‍'.…
ഈറ്റവേല
മുള (ഈറ്റ), ഓട, ചൂരല്‍ മുതലായവ കൊണ്ട് കൊട്ട, വട്ടി, മുറം, തടുപ്പ, കുട്ട തുടങ്ങിയവ ഉണ്ടാക്കുന്ന കൈത്തൊഴില്‍. പാക്കനാരുടെ വംശപരമ്പരയില്‍പ്പെട്ട പറയര്‍ ഇന്നും ഇതു ചെയ്യുന്നു.