Tag archives for nalukettu
നാലുകെട്ട്
നാല് ദിക്ഗൃഹങ്ങളും (തെക്കിനി, വടക്കിനി, കിഴക്കിനി, പടിഞ്ഞാറ്റിനി), നടുക്കു മുറ്റവും വരുന്ന ഭവനം. കോണ്‍ഗൃഹങ്ങളുടെ കുറവ്, ആകൃതിഭേദം എന്നിവയനുസരിച്ച് നാലുകെട്ടുഭവനം ഒന്‍പതുവിധം വരും. പാദുകങ്ങള്‍ പോലും തമ്മില്‍ കൂടി യോജിക്കാതെ വേര്‍തിരിഞ്ഞു കാണുന്ന ശൂദ്ര ഭിന്നശാല. ഇത് എല്ലാജാതികാര്‍ക്കും, പ്രത്യേകിച്ചും ബ്രാഹ്മണര്‍ക്ക്…