Tag archives for nokkuvidhya-2
നോക്കുവിദ്യ–2
ദക്ഷിണകേരളത്തിലെ വേലന്മാരുടെ കലാവിദ്യാപ്രകടനം. ഓണക്കാലത്ത് അവര്‍ ഭവനംതോറും കയറിയിറങ്ങി അവതരിപ്പിക്കാറുള്ള പാവകളിയുടെ ഭാഗമാണിത്. പലകയില്‍ കൊത്തിയെടുത്ത വിവിധതരം പാവകള്‍ ചായം തേച്ച ഒരു മുളന്തണ്ടിനു പിടിപ്പിക്കും. ആ മുളയുടെ അടിഭാഗം മൂക്കിനുതാഴെ, മേല്ച്ചുണ്ടിനുമുകളിലായി നിറുത്തും. പാവകളുമായി ബന്ധിപ്പിച്ച ഒരു ചരട് വലിച്ച്…