Tag archives for panayam
പണയം
കടം വാങ്ങുന്ന പണത്തിന് ഉറപ്പായി സ്വര്‍ണമോ, പാത്രമോ, സ്വത്തോ നല്‍കല്‍. സ്വത്ത് പണയംവച്ച് പണം വാങ്ങുമ്പോള്‍ പ്രമാണം എഴുതണം. അതാണ് 'പണയാധാരം'. സ്വത്ത് പണയമെഴുതിയ പണം വാങ്ങുന്നത് പല പ്രകാരമാകാം. അതിലൊന്നാണ് കൈവശപ്പെടുത്തി പണയം. നിശ്ചിതവര്‍ഷം സ്വത്ത് കൈവശംവച്ച് ലഭിക്കുന്ന ആദായം…
ഒറ്റി
ഭൂവുടമ തന്റെ അധികാരത്തില്‍പ്പെട്ട ഭൂമി മറ്റൊരാള്‍ക്ക് പണയം വയ്ക്കുന്നതാണ് ഒറ്റി. അതിനുചെയ്യേണ്ട രേഖയാണ് ഒറ്റിക്കരണം. ഇതുവഴി ഭൂവുടമയ്ക്ക് സ്വത്തിലുള്ള അവകാശം പൂര്‍ണമായി നഷ്ടപ്പെടില്ല.