Tag archives for pani

സിന്ധു ഭാസ്‌ക്കര്‍

സിന്ധു ഭാസ്‌ക്കര്‍ ജനനം:1969 ല്‍ എറണാകുളം ജില്ലയിലെ ഊന്നുകലില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് കൃഷിശാസ്ത്രത്തില്‍ ബിരുദം. കേരളാ കൃഷി വകുപ്പില്‍ കൃഷി ഓഫീസറാണ്. കവിതകളും നോവലും എഴുതാറുണ്ട്. കൃതികള്‍ പ്രണയികളുടെ മധ്യാഹ്നം പനി സാരോപദേശത്തിന്റെ ഒരേട് അവാര്‍ഡുകള്‍ വി. ടി.…
Continue Reading

ശങ്കരീയക്ഷി

ആറാംവയസ്‌സില്‍ ബാലകരെ ബാധിക്കുന്ന ദേവത. പനി, കൈ കാല്‍ തളര്‍ച്ച, ഉറക്കത്തില്‍ ഭയം, തലയില്‍പുണ്ണ് എന്നിവയാണ് ഈ ദേവത ബാധിച്ചാലുള്ള ലക്ഷണങ്ങള്‍. വെള്ളരി, താംബുലം, ഇളനീര്‍, തേങ്ങ, കരിമ്പ്, ശര്‍ക്കര, മുല്ലപ്പൂവ് എന്നിവ വച്ച്, കോത്തിരിതറച്ച് തിരിയും പന്തവും ഉഴിയുകയും ഹവിസ്‌സ്…
Continue Reading

ഈശാനയക്ഷി

ജനിച്ച് ഒമ്പതാം മാസത്തില്‍ ശിശുവിനെ ബാധിക്കുന്നതെന്നു കരുതുന്ന ദേവത. പനി, വയര്‍വീക്കം, ശരീരം മെലിയല്‍, മൂത്രം ചുവക്കല്‍ എന്നിവയാണ് ലക്ഷണങ്ങള്‍.
Continue Reading