Tag archives for periyattuchamundi
രക്തചാമുണ്ഡി
ചണ്ഡമുണ്ഡന്മാരെ വധിക്കുകയും രക്തബീജാസുരന്റെ രക്തം ഭൂമിയില്‍ വീഴാതെ കുടിക്കുകയും ചെയ്ത കാളി രക്തത്തില്‍ മുഴുകിയതുകൊണ്ടാണ് രക്തചാമുണ്ഡി എന്ന പേരുണ്ടായത്. ഉത്തരകേരളത്തില്‍ രക്തചാമുണ്ഡിയുടെ തെയ്യം പതിവുണ്ട്. പാണന്, മലയന്‍, മുന്നൂറ്റാന്‍ തുടങ്ങിയ സമുദായക്കാരാണ് പ്രസ്തുത തെയ്യം കെട്ടിയാടുന്നത്. രക്തചാമുണ്ഡി ഓരോ പ്രദേശത്തും ഓരോ…