Tag archives for pisharadi
ഷാരോടി
അമ്പലവാസിവിഭാഗത്തില്‍പ്പെട്ടവര്‍. പിഷാരടി എന്നും പറയും. സന്യാസകര്‍മം പൂര്‍ത്തിയാക്കാത്ത ഒരു ബ്രാഹ്മണന്റെ സന്താന പരമ്പരയാണിവരെന്നാണ് പുരാവൃത്തം. ഇവരുടെ ശവം ദഹിപ്പിക്കാറില്ല. സന്യാസിമാരെ മറവുചെയ്യുന്നതു പോലെ ശവം കുഴിയിലിരുത്തുകയാണ് പതിവ്. പരേതര്‍ക്കുവേണ്ടി ഇവര്‍ ശ്രാദ്ധാദികള്‍ ഊട്ടാറില്ല. വൈഷ്ണവരാണിവരെന്നു പറയപ്പെടുന്നു. ക്ഷേത്രങ്ങളില്‍ മാല കെട്ടുക, പൂജാപുഷ്പം…
പിഷാരടി
അമ്പലവാസി വിഭാഗങ്ങളില്‍പ്പെട്ടവര്‍. ഇവര്‍ മരുമക്കത്തായികളാണ്. സന്യാസകര്‍മ്മം പൂര്‍ത്തിയാക്കാതെ ഓടിപ്പോയ ഒരു ബ്രാഹ്മണന്റെ സന്താനപരമ്പരയാണ് പിഷാരടികളെന്നൊരൈതീഹ്യമുണ്ട്. അങ്ങനെയുണ്ടായ ഈ സമുദായത്തിന് ക്ഷേത്രങ്ങളില്‍ മാലകെട്ടുക, പൂക്കള്‍ തയ്യാറാക്കുക തുടങ്ങിയ കഴകവൃത്തി കല്‍പിക്കപ്പെട്ടു. ഈ സമുദായത്തിലെ സ്ത്രീകളെ പിഷാരസ്യാര്‍ എന്നാണ് പറയുക. പിഷാരകന്മാരുടെ ഭവനത്തെ പിഷാകം…
അന്തരാളര്‍
ബ്രാഹ്മണ-ക്ഷത്രിയന്‍മാരുടെയും നായന്‍മാര്‍ തുടങ്ങിയ ശൂദ്രന്‍മാരുടെയും ഇടയിലുള്ള ജാതിക്കാര്‍. നാലു വര്‍ണങ്ങളുടെയും അന്തരാളത്തിലുള്ളവര്‍ എന്ന് അര്‍ത്ഥം. അടികള്‍, പുഷ്പകര്‍, പിഷാരടി, വാര്യര്‍, ചാക്യാര്‍, നമ്പീശന്‍, തീയാടിമാര്‍, തീയാട്ടുണ്ണികള്‍, അകപ്പൊതുവാള്‍, പിടാരന്‍മാര്‍ തുടങ്ങിയവരാണ് അന്തരാളര്‍. ക്ഷേത്രങ്ങളയോ കാവുകളെയോ ആശ്രയിച്ചുള്ള കഴകമോ ജീവിതവൃത്തിയോ ആണ് ഇവര്‍ക്ക്…