Tag archives for poorakkali

പൂട്ടും തുറപ്പും

രണ്ടു വിഭാഗക്കാര്‍ മത്സരിച്ചുകൊണ്ടുള്ള ചില കലാപ്രകടനങ്ങളിലും കളികളിലും പന്തല്‍ പൂട്ടുകയെന്ന സങ്കല്പത്തില്‍ ഒരു വിഭാഗം പാട്ടുപാടിക്കളിച്ചാല്‍, എതിര്‍ഭാഗക്കാര്‍ അത് തുറക്കുന്ന വിധം പാടി, പൂട്ട് തുറക്കണം. പന്തല്‍ പൂട്ടി താക്കോല്‍ സമുദ്രത്തിലോ, പ്രത്യേക രഹസ്യസങ്കേതത്തിലോ, കരുത്തനായ വ്യക്തിയിലോ ഏല്‍പ്പിച്ചുവെന്നാണ് പാടുക. അതില്‍…
Continue Reading

പണിക്കര്‍

ഒരു സമുദായം. നായന്മാര്‍ക്ക് തുല്യമായ സമുദായപദവി ഉള്ളവരാണ് പണിക്കര്‍ സമുദായക്കാര്‍. ആയുധവിദ്യ പഠിച്ചവര്‍ക്ക് 'പണിക്കര്‍' എന്ന സ്ഥാനപ്പേര് നല്‍കാറുണ്ട്. ഉത്തരകേരളത്തില്‍ പൂരക്കളി ആശാന്മാപൂരക്കളിപ്പണിക്കര്‍ എന്നാണ് വിളിക്കുന്നത്. മലയന്‍ തുടങ്ങിയ ചില കലാപാരമ്പര്യമുള്ള വര്‍ഗക്കാര്‍ക്കും 'പണിക്കര്‍' എന്ന് ആചാരപ്പേരുണ്ട്. കഥകളി വിദ്ഗ്ദ്ധന്മാര്‍ക്കും മറ്റും…
Continue Reading