Tag archives for prardhana
വലിയനോമ്പ്
ക്രൈസ്തവരുടെ വൃതാനുഷ്ഠാനം. ജനഹാകാലത്തിനും, ഉയിര്‍പ്പ് തിരുനാളിനും ഇടയ്ക്കുള്ള ഏഴ് ആഴ്ചകള്‍ പ്രാശ്ചിത്തം, പ്രാര്‍ത്ഥന, ഉപവാസം എന്നിവയ്ക്കായി നീക്കിവയ്ക്കപ്പെട്ടിരിക്കുന്നു. ഈശോയുടെ ദിവസത്തെ ഉപവാസമാണ് വലിയനോമ്പ് എന്ന പേരില്‍ അറിയപ്പെടുന്നതിന്റെ അടിസ്ഥാനം. സാധാരണമായി അമ്പത് നോമ്പ് എന്നാണ് പറയുക. പക്ഷേനാല്‍പ്പതുദിവസമേയുള്ളൂ. ഞായറാഴ്ചകള്‍ നോമ്പില്ലാത്ത ദിനങ്ങളാണ്.…
അനുഷ്ഠാനം
ശാസ്ത്രവിഹിതപ്രകാരമോ പാരമ്പര്യവിശ്വാസമനുസരിച്ചോ ചെയ്തുപോരുന്ന കര്‍മ്മങ്ങളാണ് അനുഷ്ഠാനങ്ങള്‍. വ്യക്തികളെ ഏകീകരിക്കാനും നിശ്ചിത രൂപഭാവം കൈവരുത്താനും അവ സഹായിക്കുന്നു. ഒരുകര്‍മ്മം കൊണ്ട് ഉദ്ദിഷ്ട ഫലസിദ്ധി ഉണ്ടായാല്‍ അതു വീണ്ടും വീണ്ടും ചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിക്കും. അങ്ങനെ ആവര്‍ത്തനത്തിലൂടെ അതൊരു അനുഷ്ഠാനമായിത്തീരും. വിശ്വാസവും സങ്കല്പവുമാണ് അനുഷ്ഠാനങ്ങളുടെ…