Tag archives for roni devasya
ഹരിതസസ്യങ്ങളുടെ കൂട്ടുകാരി
ഹരിതസസ്യങ്ങളുടെ കൂട്ടുകാരി നിര്‍മല ജെയിംസ് റോണി ദേവസ്യ മലയാളിയായ ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞ ഡോ. ഇ കെ ജാനകി അമ്മാളിന്റെ ജീവിതം ലളിതമായ ഭാഷയില്‍
നിലാവിലെ പാട്ടുകാർ
നിലാവിലെ പാട്ടുകാർ സൈജ എസ് റോണി ദേവസ്സ്യ കുട്ടികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമൊക്കെയായി അമ്പിളിമാമനും പക്ഷികളും മൃഗങ്ങളുമൊക്കെ കഥാപാത്രങ്ങളാകുന്ന ഒരു ചിത്രകഥ.
കട്ട് കിഡ് പിന്നെ ടിക് ടിക്
കട്ട് കിഡ് പിന്നെ ടിക് ടിക് ഷിനോജ് രാജ് റോണി ദേവസ്സ്യ സിംഹവും തുമ്പിയും കുറുക്കനുമൊക്കെ കഥാപാത്രങ്ങളാകുന്ന ഒരു ചിത്രകഥ .
പുരാതന ഇന്ത്യയും മധ്യകാല ഇന്ത്യയും
പുരാതന ഇന്ത്യയും മധ്യകാല ഇന്ത്യയും ഡോ. സുമി മേരി തോമസ് റോണി ദേവസ്സ്യ പുരാതന മധ്യകാല ഇന്ത്യയിലെ ജനങ്ങളെയും അവരുടെ ജീവിത രീതിയെയും കുറിച്ചുള്ള വിശദമായ പഠനം കുട്ടികൾക്കായി.
പഴമയെത്തേടി
പഴമയെത്തേടി രാജേശ്വരി തോന്നയ്ക്കല്‍ റോണി ദേവസ്യ ഗ്രാമീണ ജീവിതവും സംസ്‌കാരവുമായിബന്ധപ്പെട്ട പുതിയ തലമുറയില്‍ പലര്‍ക്കും അറിയാത്ത നിരവധി വാക്കുകളും വസ്തുക്കളുമുണ്ട്. ഒരുകാലത്ത് നമ്മുടെ നിത്യജീവിതത്തിന്റെ അഭിവാജ്യ ഘടകമായിരുന്ന ചില വസ്തുക്കളെയും അതുമായി ബന്ധപ്പെട്ട സംസ്‌കാരത്തെയും പരിചയപ്പെടുത്തുകയാണ് പഴമയെത്തേടി എന്ന ഈ പുസ്തകം
ഏപ്രില്‍ പൂവ്
ഏപ്രില്‍ പൂവ് രചന രാഹുല്‍ രാജ് ചിത്രീകരണം റോണി ദേവസ്യ നാട്ടുമ്പുറത്തെ അവധിക്കാല വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന നോവല്‍