Tag archives for sambradayam

ഓണക്കാഴ്ച

പണ്ടുണ്ടായിരുന്ന ഉപചാരപരമായ ഒരു സമ്പ്രദായം. ഓണത്തിന് കുടിയാന്‍മാര്‍ (പാട്ടക്കാര്‍) ജന്മിമാര്‍ക്ക് തിരുമുല്‍ക്കാഴ്ചയായി ഏത്തക്കുലയും മറ്റു വിഭവങ്ങളും സമര്‍പ്പിച്ചിരുന്നു. കാഴ്ച വയ്ക്കുന്നവര്‍ക്ക് ജന്മിമാര്‍ സമ്മാനങ്ങളും നല്‍കിയിരുന്നു. ഇന്ന് ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ ഓണക്കാഴ്ച നിലനില്‍ക്കുന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തിലേക്ക് എല്ലാ ഓണത്തിനും കാണിക്കാര്‍ ഇതുപോലെ…
Continue Reading

എണ്ണമന്ത്രം

മലയികളും പുള്ളുവത്തികളും ഔഷധമായി എണ്ണ ജപിച്ചു കൊടുക്കുന്നു. മന്ത്രം ജപിച്ച് അരിമണികള്‍ എണ്ണയിലിട്ട് ഊതുകയാണ് സമ്പ്രദായം.
Continue Reading

ആശാരി

ഐങ്കുടി കമ്മാളരില്‍പ്പെട്ട ഒരുവിഭാഗത്തെയാണ് ആശാരി എന്നുവിളിക്കുന്നത്. വിശ്വകര്‍മ്മികളെന്നും വിളിക്കും. വിശ്വകര്‍മ്മാവിന്റെ (ബ്രഹ്മാവിന്റെ) അഞ്ചുമുഖങ്ങളില്‍നിന്ന് ജനിച്ച ഋഷിമാരില്‍ ഒരാളായ മയനില്‍ നിന്ന് ജനിച്ചവരാണ് എന്നാണ് സങ്കല്പം. വിശ്വബ്രാഹ്മണരാണ് ആശാരിമാര്‍ എന്ന് ഒരു വിശ്വാസമുണ്ട്. മരപ്പണി ചെയ്യുന്നവരെ തച്ചന്‍ എന്നു പറയുന്നു. 'ആചാരി'യാണ് പിന്നീട്…
Continue Reading