Tag archives for sambrajyathwam thulayatte
ശ്രീകല. പി. എസ്
ശ്രീകല. പി. എസ് ജനനം: 1975 ല്‍ തിരുവനന്തപുരം വഞ്ചിയൂരില്‍ കൃതി സാമ്രാജ്യത്വം തുലയട്ടെ കോളേജ് അധ്യാപികയാണ്. സാഹിത്യ കലാ സാംസ്കാരിക രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു. വനിതാ സാഹിതിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ്. ദേശാഭിമാനി (വാരിക), കലാകൗമുദി, സ്ത്രീശബ്ദം, യുവധാര തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി…