Tag archives for sarppabali

നൂറും പാലും

നാഗപ്രതീക്കുവേണ്ടി ചെയ്യുന്ന ഒരു കര്‍മ്മമാണ് 'നൂറും പാലും കൊടുക്കല്‍'. സര്‍പ്പബലി, സര്‍പ്പപ്പാട്ട്, നാഗപ്പാട്ട്, കുറുന്തിനിപ്പാട്ട് തുടങ്ങിയ കര്‍മ്മങ്ങള്‍ക്കെല്ലാം നൂറും പാലും കൊടുക്കുന്ന ചടങ്ങുണ്ട്. പാല്, ഇളനീര്‍, കദളിപ്പഴം, അരിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത മിശ്രിതമാണ് 'നൂറും പാലും'. ചിലര്‍ അരിപ്പൊടിക്കു പകരം…
Continue Reading

സര്‍പ്പബലി

കേരളബ്രാഹ്മണര്‍മാരുടെ സര്‍പ്പാരാധനപരമായ ബലികര്‍മം. അരിപ്പെടി, മഞ്ഞള്‍പ്പെടി എന്നിവകൊണ്ട് 'പത്മം' ചിത്രീകരിക്കും. പത്മത്തിന്റെ മധ്യത്തില്‍ നെല്ലും അരിയും നാളികേരവും ദര്‍ഭകൊണ്ടുള്ള 'കൂര്‍ച്ച'വും വെച്ച് ചാണ്ഡേശ്വരനെ സങ്കല്‍പിച്ചു പൂജിക്കുന്നു. ചുറ്റുമായി അനന്തന്‍, വാസുകി, തക്ഷല്‍, കാര്‍ക്കോടകന്‍, പത്മന്‍, മഹാപത്മന്‍, ശംഖുപാലന്‍, ഗുളികന്‍ എന്നീ അഷ്ടാനാഗങ്ങളെയും…
Continue Reading