Tag archives for seethankan thullal
ശീതങ്കന്‍ തുള്ളല്‍
തുള്ളലിന്റെ ഒരു വകഭേദം. മുഖത്ത് മഞ്ഞതേച്ച്, കണ്ണും പുരികവുമെഴുതി, ചുണ്ട് ചുകപ്പിക്കും. ശരീരത്തില്‍ കളഭം തേക്കും. വെളുത്തതുണിക്കച്ചയുടുപ്പ്, തലയില്‍ കറുത്ത തുണികൊണ്ടുള്ള കൊണ്ടകെട്ടും. കുരുത്തോലകൊണ്ടുള്ള പൂക്കള്‍ തലയിലും മാറിലും കൈകളിലും അണിയും. ഇതാണ് വേഷവിധാനം. 'ശീതങ്ക'നെപ്പറ്റി തുള്ളല്‍പ്പാട്ടുകളില്‍ പ്രത്യേക പരാമര്‍ശമില്ല.'ശ്രീരംഗന്‍' എന്ന…