Tag archives for soorasamharayudholsavam
ശൂരംപോര്
പാലക്കാടന്‍ പ്രദേശങ്ങളില്‍ നിലവിലുള്ള അനുഷ്ഠാനകല. ശൂരപത്മാസുരനെ സുബ്രഹ്മണ്യന് വധിച്ച കഥയുടെ പശ്ചാത്തലത്തിലുള്ള കലാപ്രകടനമാണ് ശൂരംപോര്. അസുരവിഗ്രഹം നിര്‍മ്മിച്ച് കെട്ടുകാഴ്ചയായി എഴുന്നള്ളിക്കും. ഇരുസംഘങ്ങളും തമ്മിലിടഞ്ഞ് കോലാഹലമുണ്ടാക്കും. ചെണ്ട, ഇലത്താളം എന്നീ വാദ്യങ്ങളുടെ ശബ്ദവും ഒത്തുചേരുമ്പോള്‍ ഒരു സമരത്തിന്റെ പ്രതീതിയുണ്ടാക്കുന്നു. കുറെസമയം നീണ്ടുനില്‍ക്കുന്നതാണ് ഈ…