Tag archives for thala

മുച്ചാണ്‍വടി

ചെറുവടി. കളരിപ്പയറ്റിലെ കോല്‍ത്താരി വിഭാഗത്തില്‍ മുച്ചാണ്‍വടിയാണ് ആയുധം. മൂന്നു ചാണ്‍ നീളമുണ്ടാകും ആ വടിക്ക്. അത് ഉരുച്ചിച്ചെത്തിയിരിക്കും. കാര, പുളി എന്നിവയുടെ കമ്പുകൊണ്ടാണ് മുച്ചാണ്‍വടി ഉണ്ടാക്കുക. തല, ചെന്നി, കോഷ്ഠം, വാരിഭാഗം, കാല്‍ തുടങ്ങിയ ഇടങ്ങളില്‍ വേഗത്തില്‍ അടവുകള്‍ പ്രയോഗിക്കുകയും തടുക്കുകയും…
Continue Reading

തള

കാലുകളില്‍ ധരിക്കുന്ന ആഭരണവിശേഷം. വൃക്ഷങ്ങളില്‍ കയറുവാന്‍ കയറുകൊണ്ടോ തുണികൊണ്ടോ കെട്ടിയുണ്ടാക്കുന്ന സാധനത്തിനും 'തളപ്പ്' എന്നുപറയും 'തെങ്ങിനും കവുങ്ങിനും ഒരേ തള പറ്റുകയില്ല' എന്നു പഴഞ്ചൊല്ല്.
Continue Reading