Tag archives for thali
മുഹൂര്‍ത്തത്താലി
വിവാഹമുഹൂര്‍ത്തത്തില്‍ വധുവിന്റെ കഴുത്തില്‍ കെട്ടുന്ന താലി. 'പൊഴുതുതാലി' എന്നും പറയും. മുഹൂര്‍ത്തത്താലി ഉണ്ടാക്കുവാന്‍ സ്വര്‍ണം ഉരുക്കുന്നതിനും മറ്റും മുഹൂര്‍ത്തം നോക്കണമെന്നുണ്ട്. ബ്രാഹ്മണര്‍ക്കിടയില്‍ വധുവിന്റെ പിതാവ് മുഹൂര്‍ത്തത്താലി വധുവിനെ അലങ്കരിക്കുകയാണ് ചെയ്യുന്നത്. മറ്റു പല സമൂഹങ്ങളിലും വരന്‍ വധുവിന്റെ കഴുത്തില്‍ കെട്ടും. സുമംഗലിയുടെ…
താലി
കല്യാണത്തിന് വധുവിന്റെ കഴുത്തില്‍ അണിയുന്ന ആഭരണം. കവണത്താലി,മലത്തിത്താലി, കമുത്തിത്താലി,ഇളക്കത്താലി, പപ്പടത്താലി,നാഗപടത്താലി,കുമ്പളത്താലി,പൊക്കന്‍ത്താലി,ചെറുതാലി എന്നിങ്ങനെ താലി പലവിധമുണ്ട്. മംഗല്യസൂചകമാണ് താലി.താലികെട്ടുന്നതില്‍ സമുദായങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്.നമ്പൂതിരിമാര്‍ക്കിടയില്‍ കന്യകയുടെ പിതാവാണ് താലികെട്ടുന്നത്.മുഹൂര്‍ത്തത്താലി കെട്ടി അലങ്കരിച്ച കന്യകയെ പിതാവ് വരന് ദാനം ചെയ്യുന്നു. മറ്റു മിക്ക സമുദായങ്ങളിലും വരന്‍…