Tag archives for thirayattam

പെരുമണ്ണാന്‍

തിറയാട്ടം നടത്തുന്ന ഒരു സമുദായം. നെടിയിരിപ്പു സ്വരൂപത്തിന്റെ ഭരണാതിര്‍ത്തിയില്‍പ്പെട്ടിരുന്ന സ്ഥലങ്ങളിലാണ് പെരുമണ്ണാന്മാര്‍ തിറ കെട്ടിയാടുന്നത്. പെരുമണ്ണാന്മാര്‍ പരമേശ്വരന്റെ പെരുമണ്ണയില്‍നിന്ന് ഉത്ഭവിച്ചവരാണെന്നാണ് വര്‍സ്പത്തി പുരാവൃത്തം. കരുവാള്‍, കരിയാത്തന്‍, കരിവില്ലി, പൂവില്ലി, ഭൈരവന്‍, തലച്ചിലവന്‍, കുട്ടിച്ചാത്തന്‍, പൂക്കുട്ടി, പറക്കുട്ടി, പൊട്ടന്‍, കള്ളാക്കുട്ടി, കാളി, ഭദ്രകാളി…
Continue Reading

അലര്‍ച്ച

കലാപ്രകടനങ്ങളിലും മറ്റും വേഷങ്ങളോ, കോലങ്ങളോ പുറപ്പെടുവിക്കുന്ന പ്രത്യേകതരത്തിലുള്ള ശബ്ദം. കൂടിയാട്ടം, കഥകളി എന്നിവയില്‍ മാത്രമല്ല, തെയ്യാട്ടം, തിറയാട്ടം, തുടങ്ങിയ നാടന്‍കലകളിലും അനുഷ്ഠാന നിര്‍വ്വഹണങ്ങളിലും അലര്‍ച്ചകളും അട്ടഹാസങ്ങളും കേള്‍ക്കാം.  
Continue Reading

അരങ്ങോല

തിറയാട്ടവുമായി ബന്ധപ്പെട്ട ഒരു ചടങ്ങ്. വാദ്യഘോഷത്തോടും ആര്‍പ്പുവിളികളോടും കൂടി വീടുകള്‍തോറും ചെന്ന് ഇളനീര്‍, തേങ്ങ, കുരുത്തോല തുടങ്ങിയ സാധനങ്ങള്‍ ശേഖരിക്കുകയാണ് 'അരങ്ങോല'.  
Continue Reading