Tag archives for thozhil
ശവസംസ്‌കാരം
ശവസംസ്‌കാരരീതികള്‍ ഓരോ സമൂഹത്തിന്റെയും സംസ്‌കാരത്തെ പ്രതിഫലിപ്പിക്കും. അവരുടെ വിശ്വാസം, ആചാരം, തൊഴില്‍, സാമൂഹികപദവികള്‍, പരിസ്ഥിതികള്‍ എന്നിവയൊക്കെ ശവസംസ്‌കാര രീതിയില്‍ സ്വാധീനം ചെലുത്താതിരിക്കില്ല. അഗ്നിസംസ്‌കാരം, ഭൂമിദാനം, കുഴിയില്‍ നിറുത്തിമറവുചെയ്യല്‍, വെള്ളത്തില്‍ ആഴ്ത്തല്‍, ഉപേക്ഷിക്കല്‍ എന്നിങ്ങനെ വിവിധരീതികള്‍ അവലംബിക്കാറുണ്ട്. ദഹിപ്പിക്കുകയാണെങ്കില്‍ അസ്തിസഞ്ചയനം നടത്തും. അസ്ഥികള്‍…
ഓലക്കുട
പനയോല (കുടപ്പന), മുള മുതലായവകൊണ്ട് കെട്ടിയുണ്ടാക്കുന്ന കുട. ദേശം, സമുദായം, തൊഴില്‍, ആചാരം തുടങ്ങിവയെ അടിസ്ഥാനമാക്കി കുടകള്‍ക്ക് തരഭേദമുണ്ട്. പദവിയനുസരിച്ച് രാജാക്കന്‍മാര്‍ നല്‍കുന്ന കുടയാണ് 'നെടിയകുട'. കേരളബ്രാഹ്മണര്‍ ഉപയോഗിച്ചിരുന്ന കുട 'മനക്കുട.' അന്തര്‍ജനങ്ങള്‍ ഉപയോഗിച്ചിരുന്നത് 'മറക്കുട.' കന്യകമാര്‍ എടുക്കുന്ന ഓലക്കുടകളാണ് 'കന്യാക്കുടകള്‍'.…