Tag archives for vallam
വല്ലം
വലിയകൊട്ട, ഓലക്കൊട്ട, വല്ലവട്ടി എന്നും പറയും. വല്ലം പല രൂപത്തിലും പല വലുപ്പത്തിലും രൂപത്തിലും മെടഞ്ഞുണ്ടാക്കും. ഓല കൊണ്ടാണിത് നിര്‍മിക്കുന്നത്. ഇത് വിത്തെടുക്കുവാനും പുല്ലു വല്ലമായും, ചപ്പുവല്ലോട്ടിയായും ഉപയോഗിക്കും. പണ്ടു കാലങ്ങളില്‍ ഇത്തരം കാര്‍ഷികോപകരണങ്ങള്‍ നിര്‍മിക്കുന്നതില്‍ പറയരും മറ്റുമാണ് ഏര്‍പ്പെട്ടിരിക്കുന്നത്. …
ദാരുശില്പം
കേരളത്തിലെ ശില്പവിദ്യക്ക് ശാസ്ത്രീയമായ അടിസ്ഥാനമുണ്ട്. തൂണുകള്‍, കൊടിമരങ്ങള്‍, പല്ലക്ക്, രഥം, വള്ളം, മരക്കലം, തൊട്ടില്‍, ഭസ്മക്കൊട്ട, കളിക്കോപ്പുകള്‍, ദേവതാരൂപങ്ങള്‍, ക്ഷേത്രങ്ങളിലെയും പള്ളികളിലെയും കൊട്ടാരങ്ങളിലെയും മനകളിലെയും കൊത്തുപണികള്‍ എന്നിവ ദാരുശില്പവൈദഗ്ദ്ധ്യം വിളിച്ചറിയിക്കുന്നവയാണ്. വേദം, പുരാണം, ഉപനിഷത്ത്, ഇതിഹാസം, ഐതിഹ്യം, പുരാസങ്കല്പങ്ങള്‍, നൃത്തം, മറ്റു…
അമരം
കളരിവിഞ്ജാനത്തിലെ ഒരു സാങ്കേതികപദം. കളരിപ്പയറ്റിലെ കോല്‍ത്താരി വിഭാഗത്തില്‍ വലതുകൈകൊണ്ട് പിടിക്കുന്ന വടിയുടെ അറ്റത്തിന് അമരം എന്നു പറയും. മറ്റേയറ്റം 'മുന' യാണ്. ജലയാനവുമായി ബന്ധപ്പെട്ടും അമരത്തിനു വേറെ അര്‍ത്ഥമുണ്ട്. പായ്ക്കപ്പല്‍, വള്ളം, എന്നിവയുടെ പിന്‍ഭാഗത്തിന് 'അമരം' എന്നുപേര്. അമരത്തിലിരിക്കുന്ന അമരക്കാരനാണ് വഞ്ചിയെ…