Tag archives for veerachangala
പതിനെട്ടാചാരം
പ്രാചീന കേരളത്തില്‍ രാജാക്കന്മാര്ക്ക് കല്പിക്കപ്പെട്ടിരിക്കുന്ന പ്രധാന ആചാരങ്ങള്‍. കേരളോല്‍പ്പത്തിയില്‍ ഈ ആചാരങ്ങളെപ്പറ്റി സൂചനയുണ്ട്. രാജ്യപരിപാലനം, കാലും കോലും, കണയും, ചുങ്കവും, വിരുത്തിയും, ഏഴയും, കോഴയും, ആനയും, വീരചങ്ങല, വിരുത്, വാദ്യം, നേമവെടി, നെറ്റിപ്പട്ടം, പടവീട്, പറക്കുംകൂത്ത്, മുന്നില്‍ത്തളി, ചിരുതൈ വിളി എന്നിവയാണ്…