Tag archives for velan
ശക്തിപൂജ
താമസപൂജ. മാത്സ്യമാംസാദികള് ഉപയോഗിച്ചു കൊണ്ടുള്ള പൂജ. ഭദ്രകാളി, കുറത്തി, ചീറുമ്പ തുടങ്ങിയ സ്ത്രീദേവതകള്‍ക്കെന്ന പോലെ പൊട്ടന്, ഗുളികന്, കുട്ടിച്ചാത്തന്, കണ്ഠാകര്ണന് തുടങ്ങിയ പുരുഷദേവതന്മാര്‍ക്കും താമസ പൂജ ഇഷ്ടമാണ്. മലയന്‍, കണിയാന് യോഗി, തീയന്, ആശാരി, വേലന്‍, പാണന് തുടങ്ങിയവരെല്ലാം ശാക്തേയപൂജ നടത്തുന്നവരാണ്.…
ബപ്പിരിയന്‍
ഒരു മാപ്പിളത്തെയ്യം. ആര്യപ്പുങ്കന്നി എന്ന ദേവത എഴുന്നള്ളിയ മരക്കലത്തിന്റെ കപ്പിത്താനായിരുന്നു ബപ്പിരിയന്‍. തുളുനാട്ടില്‍ ബപ്പിരിയന്‍ ഒരു ഭൂതമാണ്. 'ബബ്യറ' എന്നും തുളുനാട്ടില്‍ ഈ ദേവതയ്ക്ക് പേരുണ്ട്. കേരളബ്രാഹ്മണര്‍ ഈ ദേവതയെ ആരാധിക്കുന്നത് ശിവാംശഭൂതമായിട്ടാണ്. വേലന്‍, മുന്നൂറ്റാന്‍, വണ്ണാന്‍. കോപ്പാളന്‍ എന്നീ സമുദായക്കാര്‍…
ഓണംതുള്ളല്‍
ദക്ഷിണകേരളത്തില്‍ നടപ്പുള്ള കലാവിശേഷം. വേലസമുദായക്കാരുടെ തുള്ളലായതിനാല്‍ വേലന്‍ തുള്ളല്‍ എന്നും പറയും. രണ്ടുസ്ത്രീകളാണ് തുള്ളുന്നത്. തലയില്‍ പ്രത്യേകതരം കിരീടം ധരിക്കും.