പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മല അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെ വസതിയില വച്ചായിരുന്നു അന്ത്യം. ചലച്ചിത്ര മേഖലയില്‍വിപ്ലവം തീരത്ത സിനിമാപ്രവര്‍ത്തകയാണ് വിജയ നിര്‍മല. അഭിനേത്രി എന്നതിലുപരി വ്യത്യസ്ത ഭാഷകളിലായി 47 ചിത്രങ്ങളാണ് ഇവര്‍ സംവിധാനം…
Continue Reading