Tag archives for vilaveduppu
വെള്ളരി നാടകം
ഉത്തരകേരളത്തില്‍ രണ്ടാം വിളവെടുപ്പ് കഴിഞ്ഞാല്‍ വയലുകളില്‍ ഇടവിളയായി വെള്ളരി നടുക പതിവാണ്. വെള്ളരി വള്ളികളില്‍ ചെറിയകായ്കള് ഉണ്ടാകുവാന്‍ തുടങ്ങിയാല്‍ രാത്രികാലങ്ങളില്‍ കുറുക്കന്മാരും മറ്റും വന്ന് അവ നശിപ്പിക്കും. അതിനാല്‍ ചെറുപ്പക്കാര്‍ വെള്ളരിത്തണ്ടില്‍ ഉറക്കമിളച്ച് രാത്രി കാവല്‍ നില്ക്കും. നേരംപോക്കിനുവേണ്ടി അവര്‍ പല…