Tag archives for vishuvela

വിഷുവേല

മേടമാസത്തിലെ കൊയ്ത്തിനുശേഷം ദേവീക്ഷേത്ര/കാവുകളില്‍ നടത്തപ്പെടുന്ന ആഘോഷം. പറയരാണ് ഇത് നടത്തുന്നത്. ഇത് മുന്‍കൂട്ടി പറകൊട്ടി അവര്‍ അറിയിക്കും. പൂതവും വെളിച്ചപ്പാടുമൊക്കെ ഒപ്പമുണ്ടാവും. വള്ളുവനാട്ടിലും മധ്യകേരള പ്രദേശങ്ങളിലുമാണിത് പതിവ്. വിത്ത് ചൊരിയല്‍ എന്നു പറയും.
Continue Reading

വിത്തുചൊരിയല്‍

ദക്ഷിണകേരളത്തിലെയും മധ്യകേരളത്തിലെയും പറയര്‍ക്കിടയില്‍ പ്രചാരമുള്ള ഒരാഘോഷം. ഇതിന് 'വിഷുവേല' എന്നും പറയും. ഇതൊരു കാര്‍ഷികോത്സവമാണ്. ഈ ആഘോഷത്തിന് കുറച്ചുനാള്‍ മുമ്പുതന്നെ ദേശത്ത് വാദ്യത്തോടുകൂടി നടന്ന് പറയെടുക്കും. വെളിച്ചപ്പാടും ഒരു ഭൂതവും ഒപ്പമുണ്ടാകും. പിരിഞ്ഞുകിട്ടിയ നെല്ലില്‍നിന്ന് അല്‍പം കാവില്‍ വഴിപാടായി കൊടുക്കും. ബാക്കി…
Continue Reading