Tag archives for അങ്കത്താരി
ഭാഷാജാലം 5- അങ്കവും കാണാം താളീം ഒടിക്കാം
നൂറിലേറെ അര്‍ഥമുള്ളതാണ് അങ്കം എന്ന സംസ്കൃത തത്ഭവവാക്ക്. അടയാളം, പാട്, വടു, മറു, മുദ്ര, കളങ്കം, ചിഹ്നം, തഴമ്പ്, ചൂണ്ടല്‍, കൊളുത്ത്, മടിത്തട്ട് എന്നിങ്ങനെ പോകുന്നു പ്രഖ്യാതമായ അര്‍ഥങ്ങള്‍. എന്നാല്‍, നമ്മുടെ സംസ്കാരവുമായി അഭേദ്യബന്ധമുള്ള അങ്കംവെട്ടുമായി അതു പതിഞ്ഞുപോയി. യുദ്ധം,പോര് എന്നൊക്കെ…
അങ്കത്താരി
മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ടുള്ള ആയോധനമുറയാണ് അങ്കത്താരി. വാള്, പരിച, കുന്തം, ഉറുമി തുടങ്ങിയ ആയുധങ്ങള്‍ ഇതിനുപയോഗിക്കും.