Tag archives for അവന്തി
ഭാഷാജാലം 33-അവരവര്‍ ചെയ്യുന്നത് അവലക്ഷണമാകരുത്
''അവനംചെയ്തിരുന്നതിക്കാലമാരാജ്യത്തെ അവനീപതി മഹാസുകൃതി ബിംബിസാരന്'' എന്ന് മഹാകവി കുമാരനാശാന് ബുദ്ധചരിതം എന്ന പദ്യകൃതിയില്‍ പാടുതന്നില് അവനം എന്ന വാക്കിന്റെ അര്‍ഥം എന്താണ്? പാലനം, രക്ഷണം, രക്ഷ എന്നൊക്കെത്തന്നെ. അവനമ്രം കുനിഞ്ഞത്, നമിച്ചത് എന്നൊക്കെയാണ് അര്‍ഥം. അവനി ഭൂമിയാണെന്നറിയാമല്ലോ. അവനിജ ഭൂമിപുത്രി, സീത.…