Tag archives for ഉണിത്തിരി

ഉണിത്തിരി

ക്ഷത്രിയ (സാമന്ത) വംശജര്‍. മരുമക്കത്തായികള്‍. ബ്രാഹ്മണര്‍ ഉണിത്തിരിമാരെ 'അമ്മോന്‍' എന്നാണ് വിളിക്കുന്നത്. സ്ത്രീകളെ 'പിള്ളയാര്‍തിരി' എന്നു വിളിക്കും. പെണ്‍കുട്ടികളെ നമ്പൂതിരിമാരാണ് വിവാഹം കഴിച്ചിരുന്നത്.
Continue Reading

അമ്മിത്തേങ്ങ

ബ്രാഹ്മണഗൃഹങ്ങളില്‍ വലിയ അടിയന്തരങ്ങള്‍ നടക്കുമ്പോള്‍ തേങ്ങ അരയ്ക്കാന്‍ നമ്പീശന്‍ (പുഷ്പകന്‍), വാരിയര്‍, ഉണിത്തിരി തുടങ്ങിവര്‍ സഹായിക്കും. ഇങ്ങനെ തേങ്ങ അരയ്ക്കുന്നവര്‍ക്ക് നൂറു തേങ്ങയ്ക്ക് നാല് തേങ്ങ എന്ന കണക്കില്‍ അവകാശം നല്‍കും. അതിനു ' അമ്മിത്തേങ്ങ' എന്നു പറയുന്നു.
Continue Reading