Tag archives for എസ്. ശാന്തി

ചിത്രപുസ്തകം

കുളം ആരുടേത്? ജലം ആരുടേത്?

കുളം ആരുടേത്? ജലം ആരുടേത്? എസ് ശാന്തി പി എസ് ബാനർജി മുട്ടയിടാൻ ഒരിടം തേടിയെത്തിയ കുഞ്ഞുപക്ഷി വരണ്ടുണങ്ങിയ നിലത്ത് ഒരു ചെറിയ കുഴി കണ്ടെത്തി. പിന്നെ അതൊരു ജലാശയമായി മാറി… കുളത്തിൻറെ യഥാർഥ അവകാശി ആര്?
Continue Reading
ശാസ്ത്രം

അന്യം നിന്ന ജീവികള്‍

അന്യം നിന്ന ജീവികള്‍ എസ് ശാന്തി വംശനാശം നേരിട്ട ജീവികളെ കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്ന കൃതി. ഭൂമിയിലെ ഓരോ ജീവജാതിയും അനന്യമാണ്. നൈസര്‍ഗിക ആവാസവ്യവസ്ഥകളില്‍ സുരക്ഷിതരായി കഴിഞ്ഞുകൂടിയ ജീവജാലങ്ങള്‍ക്ക് മനുഷ്യന്‍ ഭീഷണിയായി മാറി. വേട്ടയാടിയും ആവാസവ്യവസ്ഥകളെ തകിടംമറിച്ചും നാം അവയുടെ വംശനാശത്തിനു കളമൊരുക്കി.…
Continue Reading
ശാസ്ത്രം

സഹജീവനം – ജീവന്റെ ഒരുമ

സഹജീവനം – ജീവന്റെ ഒരുമ എസ് ശാന്തി ഭൂമിയിലെ ജീവികളെല്ലാം പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. അതിജീവനത്തിനായി പരസ്പരം സഹായിച്ചു ജീവിക്കുന്ന നിരവധി ജീവികള്‍ നമ്മുടെ ഭൂമിയിലുണ്ട്. സഹജീവനം (Symbiosis) എന്ന അത്ഭുതപ്രതിഭാസത്തെ പരിചയപ്പെടുത്തുന്ന കൃതി.
Continue Reading