ജനനം കോഴിക്കോട് ജില്ലയില്‍ നാദാപുരത്തിനടുത്ത് ചെറുമോത്ത് എന്ന ഗ്രാമത്തില്‍. മാതാപിതാക്കള്‍: കേരി മാമിയും പുത്തന്‍പീടികയില്‍ പോക്കര്‍ ഹാജിയും. പഠനം കഴിഞ്ഞ് ഗള്‍ഫിലേക്ക് പോയി. കുറച്ചുകാലത്തെ പ്രവാസ ജീവിതത്തിനിടയിലുണ്ടായ വലിയൊരു വാഹനാപകടത്തിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നു. കോഴിക്കോട്ട് 1993-ല്‍ കാലിക്കറ്റ് ഫോട്ടോ ലിങ്ക് പ്രൈവറ്റ്…
Continue Reading