അഷ്ടമിരോഹിണി admin October 14, 2017 അഷ്ടമിരോഹിണി2018-06-27T18:19:00+05:30 സംസ്കാരമുദ്രകള്‍ No Commentശ്രീകൃഷ്ണജയന്തി. കൃഷ്ണാഷ്ടമി. ശ്രാവണമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന നാളിലാണ് കൃഷ്ണന്റെ ജനനം. ജന്മാഷ്ടമി, ഗോകുലാഷ്ടമി എന്നിങ്ങനെയും പേരുകളുണ്ട്. ഇന്ത്യയിലെ ദേശീയ ആഘോഷങ്ങളില്‍ ഒന്ന്.Continue Reading