ചീറുമ്പ admin October 14, 2017 ചീറുമ്പ2018-08-06T19:20:59+05:30 സംസ്കാരമുദ്രകള് No Commentവസൂരിരോഗ ദേവത. 'ചീര്മ്മ' എന്നും പറയും. ചീറുമ്പയില് കണ്ണകി സങ്കല്പം ചാര്ത്തുന്നവരുണ്ട്. പഞ്ചവര്ണ്ണപ്പൊടി കൊണ്ടുള്ള കളം വരയ്ക്കാറുണ്ട്. പാട്ടുകളും തോറ്റങ്ങളുമുണ്ട്. Continue Reading