Tag archives for തറ
തറ
പണ്ട് ഭരണനിര്‍വഹണത്തിന്റെ ഒരു ഘടകമായിരുന്നു തറ. നാടുകളില്‍ കരകളും കരകളില്‍ തറകളും ഉണ്ടായിരുന്നു. ദേശം, തറ, കര എന്നിവ പര്യായങ്ങളായിരുന്നു. കന്നുകാലികള്‍ക്കു മേയുവാനും, നായാട്ടു നടത്താനും കളികളിലേര്‍പ്പെടുവാനും പ്രത്യേകം സ്ഥലങ്ങള്‍ നീക്കിവയ്ക്കാറുണ്ടായിരുന്നു. തറക്കൂട്ടങ്ങളാണ് അത്തരം പൊതുസ്ഥലങ്ങളെ രക്ഷിച്ചുപോന്നത്. ആണ്ടുതോറും ഓണത്തല്ല് മുതലായവ…