Tag archives for ദിക് ബലി
ദിക് ബലി
ദക്ഷിണകേരളത്തിലെ വേലന്മാര് പള്ളിപ്പാന നടത്തുമ്പോള്‍ ചെയ്യാറുള്ള ഒരു ചടങ്ങ്. കവുങ്ങുകൊണ്ട് നിര്‍മ്മിച്ച എട്ടു മഞ്ചങ്ങളില്‍ എട്ടുകര്മ്മികളെ കിടത്തി ബന്ധിച്ചു എട്ടുദിക്കിലേക്കും എടുത്തുകൊണ്ടുപോവുകയും, അവിടങ്ങളില്‍ വെച്ച് ചില കര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യും. ക്ഷേത്രാങ്കണത്തില്‍ പറകൊട്ടി, പാട്ടുപാടുന്നുണ്ടായിരിക്കും. കര്‍മ്മികള്‍ ബന്ധനത്തില്‍നിന്നും മോചിച്ച്, കലികയറിത്തുള്ളിക്കൊണ്ട്, അകലെച്ചെന്ന്…