Tag archives for നേതാജിയുടെ അന്തര്‍ദ്ധാനം
പേരൂര്‍ എസ്. പ്രഭാകരന്
ജനനം പേരൂര്‍ പുഷ്പമംലത്ത് കെ.കെ. ശങ്കുവൈദ്യന്റെയും വെളിയത്ത് വെട്ടശ്ശേരില്‍ കുഞ്ഞുകുഞ്ഞിന്റെയും മകനായി 1103 ധനു ഒന്നിന്. കൊല്ലം ശ്രീനാരായണ കോളേജില്‍ നിന്നും 1954-ല്‍ ബി.എ.പാസ്സായി. താന്‍ വിദ്യാര്‍ത്ഥിയായിരുന്ന കൊറ്റങ്കര എസ്.സി.ഡി മിഡില്‍ സ്കൂളിലും കരിക്കോട് ശിവറാം എന്‍.എസ്.എസ്. എച്ച്.എസ്സിലും അധ്യാപകനായിരുന്നു. വേങ്ങശ്ശേരി…