Tag archives for പി.ജി
പിജി: സംസ്കാരത്തിന്റെ രാഷ്ട്രീയവും പ്രതിരോധവും
സി.അശോകന് സംസ്കാരത്തിന്റെ രാഷ്ട്രീയം വളരെ പ്രധാനമാകുന്ന ഒരു ഘട്ടമാണിത്. സാംസ്കാരിക പ്രവര്‍ത്തനം രാഷ്ട്രീയപ്രവര്‍ത്തനമായി മാറുന്ന സവിശേഷ സന്ദര്‍ഭത്തിലാണ് നമ്മള് പിജിയെ അനുസ്മരിക്കുന്നത്. പി.ഗോവിന്ദപ്പിള്ള എന്ന പത്രപ്രവര്ത്തകന്, സാഹിത്യവിമര്‍ശകന്‍, ചരിത്രകാരന്, രാഷ്ട്രീയ ചിന്തകന്‍, സംസ്കാര വിമര്ശകന് നമ്മുടെയിടയില്‍ നിന്നും അപ്രത്യക്ഷനായിട്ടില്ല. ഒരെഴുത്തുകാരന് എന്ന…