Tag archives for പൂമാല
പൂമാല
അറുപത്തിനാല് കലാവിദ്യകളില്പ്പെട്ടതാണ് പൂക്കള്‍കൊണ്ട് മാലയുണ്ടാക്കല്‍. കേരളത്തില്‍ ക്ഷേത്രങ്ങളിലെ ഒരു കഴുകവൃത്തിയാണ് മാലകെട്ട്.
കണ്ണാടിമാല
സവിശേഷമായൊരു പൂമാല. പുറമെ വൃത്താകൃതിയില്‍ കവുങ്ങിന് പൂക്കുലചേര്ത്തുവെച്ച് കെട്ടുന്ന തെച്ചിമാലയാണ് കണ്ണാടിമാല. ദേവീക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനയായി കണ്ണാടിമാല ചാര്‍ത്താറുണ്ട്.
ആരിയപ്പൂമാല
ഉത്തരകേരളത്തിലെ പൂമാലക്കാവുകളിലും ചില കഴകങ്ങളിലും സ്ഥാനങ്ങളിലും ആരാധിക്കപ്പെടുന്ന ദേവതയാണിത്.