Tag archives for പൂവ്
പൂവ്
പൂവ് സന്ധ്യാ റാവു അശോക് രാജഗോപാലന്‍ വിരലടയാളംകൊണ്ട് സൃഷ്ടിക്കുന്ന പല രൂപങ്ങളിലൂടെ കുട്ടികള്‍ക്കായി വലിയ ലോകം സൃഷ്ടിക്കുന്ന പുസ്തകപരമ്പരയിലെ ഒരു പുസ്തകം.
അന്‍പൊലി
ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവത്തോടനുബന്ധിച്ച് നടത്താറുള്ള ഒരു വഴിപാട്. പറയ്ക്കെഴുന്നള്ളത്തു വരുമ്പോള്‍ വീട്ടുമുറ്റത്ത് അഞ്ചുപറകളില്‍ നെല്ലും ഇടങ്ങഴിയിലരിയും പഴം, മലര്, പൂവ് മുതലായവയും സജ്ജീകരിച്ചു വയ്ക്കും.
അഞ്ജനം നോക്കുംവിദ്യ
നിഗൂഡരഹസ്യങ്ങളും ഭൂത-ഭാവി-വര്‍ത്തമാന ഫലങ്ങളും അറിയാനുള്ള മാന്ത്രികവിദ്യ. പ്രത്യേക ഔഷധച്ചെടികളുടെ ഇല, പൂവ്, കായ്, വേര്, ചിലജീവികളുടെ അംശങ്ങള്‍ മുതലായവകൊണ്ടാണ് അഞ്ജനം (മഷിക്കൂട്ട് ) ഉണ്ടാക്കുന്നത്. എണ്ണയിലോ തേനിലോ പാലിലോ ഈ മഷികലര്‍ത്തി നോക്കിയാണ് ലക്ഷണം കാണുന്നത്. വിചാരിച്ച കാര്യം നടക്കുമെന്നാണ് വിശ്വാസം.