Tag archives for ഭൂതം

മലയാള ക്രിയകള്‍

മലയാളക്രിയകളുടെ പട്ടികയാണ് ഇനിക്കൊടുക്കുന്നത്. ദ്രാവിഡ ഭാഷകളിലെ പ്രകൃതിയില്‍നിന്ന് പൊന്തിവന്നിട്ടുള്ളതാണ് മലയാളത്തിന്റെ മാത്രമായ ക്രിയാരൂപങ്ങള്‍. അതില്‍ത്തന്നെ പലതും പഴഞ്ചനായി, ഉപയോഗത്തില്‍ ഇല്ലാതായി. അവ ഒഴിവാക്കി ഇന്നും പ്രചാരത്തിലുള്ളതാണ് മൂന്നു കാലങ്ങളിലായി (വര്‍ത്തമാനം, ഭൂതം, ഭാവി) നല്‍കുന്നത്. സംസ്‌കൃതത്തില്‍ നിന്നു വന്ന ക്രിയാരൂപങ്ങളുടെ പട്ടിക…
Continue Reading

വര്‍ത്തമാനം, ഭൂതം, ഭാവി

മലയാളത്തില്‍ ഇപ്പോഴും ഉപയോഗിക്കുന്ന ക്രിയാപദങ്ങളുടെ വര്‍ത്തമാന, ഭൂത,ഭാവികാലങ്ങളുടെ ഒരു പട്ടിക(സംസ്‌കൃതത്തില്‍നിന്ന് എടുത്ത ക്രിയകളുടെ പട്ടികയാണ് അങ്കുരിക്കുന്നുഅങ്കുരിച്ചുഅങ്കുരിക്കും അധികരിക്കുന്നുഅധികരിച്ചുഅധികരിക്കും അധിക്ഷേപിക്കുന്നുഅധിക്ഷേപിച്ചുഅധിക്ഷേപിക്കും അനുകരിക്കുന്നുഅനുകരിച്ചുഅനുകരിക്കും അനുകൂലിക്കുന്നുഅനുകൂലിച്ചുഅനുകൂലിക്കും അനുഗമിക്കുന്നുഅനുഗമിച്ചുഅനുഗമിക്കും അനുഗ്രഹിക്കുന്നുഅനുഗ്രഹിച്ചുഅനുഗ്രിച്ചു അനുതപിക്കുന്നുഅനുതപിച്ചുഅനുതപിക്കും അനുഭവിക്കുന്നുഅനുഭവിച്ചുഅനുഭവിക്കും അനുമാനിക്കുന്നുഅനുമാനിച്ചുഅനുമാനിക്കും അനുയോജിക്കുന്നുഅനുയോജിച്ചുഅനുയോജിക്കും അനുവദിക്കുന്നുഅനുവദിച്ചുഅനുവദിക്കും
Continue Reading

ഭൂതം

ദേവത, ബാധ, പരേതാത്മാവ്, ശിവഭൂതം, കാളിയുടെ പരിവാരദേവത എന്നിങ്ങനെ പല അര്‍ത്ഥങ്ങളിലും ഭൂതം എന്ന പദം പ്രയോഗിച്ചുകാണുന്നുണ്ട്. ഭൂതം നിധികാക്കുന്നുവെന്നുള്ള വിശ്വാസവും നിലവിലുണ്ട്. അമാനുഷവും അസാധ്യവുമായ പല പ്രവൃത്തിയും ചെയ്യാന്‍ ഭൂതങ്ങള്‍ക്ക് കഴിയുമത്രെ. പല ജലാശയങ്ങളും ഭൂതം കുഴിച്ചതാണെന്ന വിശ്വാസം നിലവിലുണ്ട്.…
Continue Reading