Tag archives for മനീഷാപഞ്ചകം
മനീഷാപഞ്ചകം
ശ്രീശങ്കരാചാര്യരാല്‍ വിരചിതമായ കൃതിയെന്ന് വിശ്വസിക്കപ്പെടുന്നു. ആത്മജ്ഞാനമടങ്ങുന്ന അഞ്ചു ശേ്ളാകങ്ങളും അവയുടെ മുമ്പില്‍ പ്രസ്താവനാശേ്ളാകങ്ങളും അടങ്ങുന്നതാണ്. പൊട്ടന്‍തെയ്യത്തിന്റെ പശ്ചാത്തലമായ പുരാവൃത്തം മനീഷാപഞ്ചകത്തില്‍ സൂചിപ്പിക്കപ്പെട്ടതാണ്. പൊട്ടന്‍തെയ്യത്തിന്റെ 'തോറ്റ'ത്തിന് മലയര്‍ ചിലപ്പോള്‍ 'മനീഷാപഞ്ചക'ത്തിലെ ശേ്ളാകങ്ങളും ചൊല്ലാറുണ്ട്.