Tag archives for മന്നം
മന്നം
മദ്യം വില്‍ക്കുന്ന സ്ഥലം. കള്ള് വില്‍ക്കുന്ന സ്ഥലത്തിന് 'കക്കുടിമന്ന്' എന്നാണ് പറയുക. തീയരുടെ കുടിലുകളെയും മന്നം എന്നു പറയാറുണ്ടായിരുന്നവത്രെ. പണ്ടുകാലത്ത് തീയരുടെ ഭവനങ്ങളില്‍ നിന്ന് കള്ളുവിറ്റു വന്നിരുന്നതുകൊണ്ടായിരിക്കാം ആ പേര് വന്നത്. സംഘകാലകൃതികളില് പരാമര്‍ശിക്കുന്ന 'മന്റ'വുമായി ഇതിന് ഇപ്പോള്‍ ബന്ധം കാണുന്നില്ല.…