Tag archives for മുരളീധരൻ തഴക്കര
നന്മയുടെ നടവഴികൾ
നന്മയുടെ നടവഴികൾ മുരളീധരൻ തഴക്കര രാജീവ് എൻ ടി ഒരുവേള ഈ നാടിൻ്റെ സമൃദ്ധിയുടെ ചിഹ്നങ്ങളായിരുന്നു നെൽവയലുകളും തെങ്ങിൻതോപ്പുകളും മാവും പ്ലാവും അങ്ങനെ പലതും. പഴമയെ ആവാഹിക്കാൻ ആഹ്വാനം ചെയ്യുകയയല്ല, മറിച്ച് മലയാളത്തിൻ്റെ സുകൃതങ്ങളെ തീറെഴുതി നഷ്ടപ്പെടുത്തരുതെന്ന് നിശ്ശബ്ദമായി ഓർമിപ്പിക്കുന്ന കൃതി.