Tag archives for രാജാവിന് വസ്ത്രമില്ല
ഹാസ്യ ചാട്ടവാര്‍ ചുഴറ്റി സമൂഹത്തെ നന്നാക്കിയ കവി
കൊച്ചി: ഹാസ്യചാട്ടവാര്‍ ചുഴറ്റി സമൂഹത്തിലെ കൊള്ളരുതായ്മകളെ പ്രഹരിച്ച സാധാരണജനങ്ങളുടെ പ്രിയ കവിയായിരുന്നു ചെമ്മനം ചാക്കോ. സാധാരണക്കാരുടെ നാവായിരുന്നു ആ കവിതകള്‍. കുഞ്ചന്‍ നമ്പ്യാരുടെയും സഞ്ജയന്റെയും പിന്‍ഗാമി എന്ന നിലയിലാണ് കവിയെ ജനം കണ്ടത്. മുക്കാല്‍ നൂറ്റാണ്ടോളം നീണ്ടതായിരുന്നു ആ കാവ്യസപര്യ. അമ്പതോളം…
ചെമ്മനം ചാക്കോ
കവിയും സാമൂഹ്യ പ്രവര്‍ത്തകനുമാണ് ചെമ്മനം ചാക്കോ (ജനനം. മാര്‍ച്ച് 7, 1926 മുളക്കുളം, കോട്ടയം). കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളിലൂടെ ശ്രദ്ധേയനായി. കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ മുളക്കുളം എന്ന ഗ്രാമത്തിലാണ് ചാക്കോ ജനിച്ചത്. കുടുംബ പേരാണ് ചെമ്മനം. പിതാവ് യോഹന്നാന് കത്തനാര്…